Breaking...

9/recent/ticker-posts

Header Ads Widget

പ്രഭാത ഭക്ഷണ പരിപാടിക്ക് തുടക്കമായി.

 


മീനച്ചില്‍ പഞ്ചായത്തില്‍ സ്‌കൂള്‍ പ്രഭാത ഭക്ഷണ പരിപാടിക്ക് തുടക്കമായി. പാറപ്പള്ളി, കൂവത്തോട് , വിളക്കുമാടം ഗവ:LP സ്‌കൂളുകളിലും വിളക്കുമാടം ഗവ: up സ്‌കൂളിലുമാണ് പഞ്ചായത്ത് പ്രഭാത ഭക്ഷണം നല്‍കാനാരംഭിച്ചത്. ഭക്ഷണ വിതരണ പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാജോ ജോണ്‍ പൂവത്താനി നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ് ലിന്‍സി മാര്‍ട്ടിന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ പുന്നൂസ് പോള്‍ ബിജു TB , ഇന്ദുപ്രകാശ്  ഗ്രാമപഞ്ചയത്തംഗങ്ങള്‍  സ്‌കൂള്‍ പ്രഥമാധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു




Post a Comment

0 Comments