Breaking...

9/recent/ticker-posts

Header Ads Widget

പോത്ത് കാറില്‍ ഇടിച്ച് അപകടം.

 


റോഡിനു കുറുകെ ചാടിയ പോത്ത് കാറില്‍ ഇടിച്ച് അപകടം. ഈരാറ്റുപേട്ട നടയ്ക്കലിന്  സമീപം പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍  ഈരാറ്റുപേട്ട സ്വദേശി അക്ബര്‍ ഷാ നവാസിന് ( 21 ) പരിക്കേറ്റു. ടര്‍ഫില്‍ കളി കഴിഞ്ഞ് പോയ സുഹൃത്തുക്കള്‍ സഞ്ചരിച്ച കാറിലാണ് പോത്ത്  ഇടിച്ചത്.  പരിക്കേറ്റ അക്ബറിനെ  ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments