Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം

 


മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍  ലോറിയുമായി കൂട്ടിയിടിച്ച് അപകടം.  MC  റോഡില്‍ പള്ളത്തിനു സമീപം കരിമ്പിന്‍കാലയില്‍ വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. മദ്യലഹരിയില്‍ കാറോടിച്ച ചിങ്ങവനം കുഴിമറ്റം സ്വദേശി ജേക്കബ് ജെയിംസിനെതിരെ കേസെടുത്തു. അപകടത്തിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. അമിത വേഗതയില്‍ ദിശ തെറ്റി എതിരെ വന്ന ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു.




Post a Comment

0 Comments