Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ നടന്നു

 


ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍  സെക്കന്ററി  സ്‌കൂളില്‍  ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍  നടന്നു.  ലഹരി വസ്തുക്കളില്‍  നിന്നും വിട്ടുനില്‍ക്കാനുള്ള പ്രചോദനം നല്‍കുന്ന  ഗ്രൂപ്പ് ഡാന്‍സ് സ്‌കൂളിലെ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ അവതരിപ്പിച്ചു.  യോഗത്തില്‍  ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍  ശ്രീജ ഗോപാല്‍  ലഹരി വിരുദ്ധ സന്ദേശം നല്‍കി.  ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സെന്‍ അബ്രാഹം, ജോബി ജോണ്‍, ബിജു എന്‍ ഫിലിപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.




Post a Comment

0 Comments