Breaking...

9/recent/ticker-posts

Header Ads Widget

റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റോഡിലെ കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് നികത്തി.

 


പഞ്ചായത്ത് ഫണ്ടുപയോഗിച്ച് റോഡ് നവീകരണം വൈകുന്നതിനെ തുടര്‍ന്ന് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റോഡിലെ കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് നികത്തി. ഏറ്റുമാനൂര്‍ തവളക്കുഴി - റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനായി ചൂരക്കുളങ്ങര റസിഡന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് രംഗത്തിറങ്ങിയത്.




Post a Comment

0 Comments