Breaking...

9/recent/ticker-posts

Header Ads Widget

സിഐടിയു അവകാശദിനം ആചരിച്ചു

 


കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സിഐടിയു അവകാശദിനം ആചരിച്ചു. ഏരിയാ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഏറ്റുമാനൂര്‍ പോസ്‌റ്റോഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments