Breaking...

9/recent/ticker-posts

Header Ads Widget

കായിക അധ്യാപകര്‍ കോട്ടയത്ത് ഡിഡി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തി

 


വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കായിക അധ്യാപകര്‍ കോട്ടയത്ത് ഡിഡി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും, ധര്‍ണയും നടത്തി. ശമ്പള തുല്യത നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കായികാധ്യാപകര്‍ 2017 മുതല്‍ സമരം നടത്തിവരികയാണ്. കഴിഞ്ഞ ജൂണ്‍ 10 മുതല്‍ സംസ്ഥാനത്തെ കായികാദ്ധ്യാപകര്‍ നടത്തുന്ന ചട്ടപ്പടി സമരത്തിന്റെ ഭാഗമായാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.




Post a Comment

0 Comments