Breaking...

9/recent/ticker-posts

Header Ads Widget

ദ്രാവിഡ മുന്നേറ്റ ചാരിറ്റബിള്‍ സൊസൈറ്റി പൊതുയോഗം

 


ദ്രാവിഡ മുന്നേറ്റ ചാരിറ്റബിള്‍ സൊസൈറ്റി അയര്‍ക്കുന്നം പാഞ്ചായത്ത് കമ്മറ്റിയുടെ പൊതുയോഗം സംസ്ഥാന പ്രസിഡന്റ് മനോജ് ആന്റണി ഉദ്ഘാടനം ചെയ്തു.   കോഡിനേറ്റര്‍ അംബിക ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎന്‍ മോഹനന്‍   വൈസ് പ്രസിഡന്റ് പി.പി.  ജോസഫ് .  ജോയിന്റ് സെക്രട്ടറി രമണി ശശികുമാര്‍,  ഷാജി കൊച്ചാലുംമൂട, ജോമോന്‍ നാല്‍പതുപറ, റെജി തേനാകര എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments