ദ്രാവിഡ മുന്നേറ്റ ചാരിറ്റബിള്‍ സൊസൈറ്റി നീണ്ടൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ യോഗം റെജി തേനാകരയുടെ അദ്ധ്യക്ഷതയില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി K N മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.പി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി, ജോമോന്‍ നാല്‍പതുപറ, രമണി ശശി, ബിന്ദു കുഞ്ഞുമോള്‍, ബിന്ദു C K എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് ആതിര മോനിയും, സെക്രട്ടറിയായി അശ്വതി മനോജും, ട്രഷറര്‍ സന്ധ്യാ ശ്രീകുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു.
0 Comments