Breaking...

9/recent/ticker-posts

Header Ads Widget

LDF പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി

 


വാകത്താനം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് M സ്ഥാനാര്‍ത്ഥി ബബിത  ജോസഫ് വിജയം നേടിയതിനെ തുടര്‍ന്ന് LDF പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.  വാശിയേറിയ മത്സരത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് LDF പിടിച്ചെടുക്കുകയായിരുന്നു. 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കേരള കോണ്‍ഗ്രസ് M സീറ്റ് പിടിച്ചെടുത്തത്. വാകത്താനം ടൗണില്‍ LDF ന്റെ ആഹ്ലാദ പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.




Post a Comment

0 Comments