Breaking...

9/recent/ticker-posts

Header Ads Widget

വാഹനാപകടത്തില്‍ കോളജ് വിദ്യാര്‍ത്ഥി മരണമടഞ്ഞു

 


വാഹനാപകടത്തില്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥി മരണമടഞ്ഞു. മീനച്ചില്‍മുറിയാനിക്കല്‍ ജിബോയിയുടെ മകന്‍  മിലന്‍ ജിബോയി എന്ന 19കാരനാണ് മരണമടഞ്ഞത് എറണാകുളം അരയന്‍കാവില്‍ വച്ച് കാര്‍ അപകടത്തിലാണ് മിലന്‍ മരണമടഞ്ഞത് ചൂണ്ടച്ചേരി സെന്റ് ജോസഫ് എന്‍ജിനീയറിംഗ് കോളജ്  മെക്കാനിക്കല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇന്റേണ്‍ഷിപ്പിനായി എറണാകുളത്ത് പോയി തിരിച്ച് വരും വഴിയാണ് അപകടമുണ്ടായത്.




Post a Comment

0 Comments