Breaking...

9/recent/ticker-posts

Header Ads Widget

കളളനോട്ട് പിടിച്ചു.

 


ഈരാറ്റുപേട്ടയില്‍ നിന്നും കളളനോട്ട് പിടിച്ചു. ഈരാറ്റുപെട്ട സ്വദേശികളായ 3 പേരെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചത് . ഫെഡറല്‍ ബാങ്കിന്റെ CDMല്‍ നിന്നും 500 രൂപയുടെ 448 കള്ളനോട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ബാങ്കധികൃതരുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.  വന്‍തുകയുടെ കള്ളനോട്ട് പിടിക്കാനിടയായ സാഹചര്യത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.




Post a Comment

0 Comments