Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ചിറക്കുളം റോഡ് തുറന്നുകൊടുക്കാന്‍ നടപടിയുമായി നഗരസഭ

 


ഏറെനാളത്തെ ആവശ്യങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ഏറ്റുമാനൂര്‍ ചിറക്കുളം റോഡ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ നടപടിയുമായി നഗരസഭ. ഇതിന്റെ ഭാഗമായി ഈ ഭാഗം തൊഴിലാളികളെ ഉപയോഗിച്ച് കാട് വെട്ടിത്തെളിച്ച് തുടങ്ങി. കാല്‍നടയാത്രക്കാര്‍ക്ക്  കടന്നു പോകാന്‍ കഴിയുന്ന വിധമാകും വഴി തുറക്കുക എന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പറഞ്ഞു. 





Post a Comment

0 Comments