Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ പുനരാലേഖനം ചെയ്യുന്നു

 


ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ പുനരാലേഖനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 54 കോടി രൂപ ചിലവിലാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചുവര്‍ച്ചിത്രങ്ങള്‍ പുനരാലേഖനം ചെയ്യുന്നത്. ക്ഷേത്രത്തിലെ ഊട്ടുപുര നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.




Post a Comment

0 Comments