Breaking...

9/recent/ticker-posts

Header Ads Widget

ഭൂമി കൈയേറ്റമുള്‍പ്പടെയുള്ള കേസുകളില്‍ അനുകൂല വിധിയുണ്ടായിട്ടും ഏറ്റുമാനൂര്‍ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ഏറ്റുമാനൂര്‍ ജനകീയ വികസന സമിതി

 


ഭൂമി കൈയേറ്റമുള്‍പ്പടെയുള്ള കേസുകളില്‍ അനുകൂല വിധിയുണ്ടായിട്ടും ഏറ്റുമാനൂര്‍ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ഏറ്റുമാനൂര്‍ ജനകീയ വികസന സമിതി ആരോപിച്ചു.  6 മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ അനുകൂല കോടതി വിധികളില്‍ പോലും തുടര്‍ നടപടിക്ക് നഗരസഭ തയ്യാറാകുന്നില്ലെന്നും ജനകീയ വികസന സമിതി പ്രവര്‍ത്തകര്‍ പറയുന്നു. നികുതി പിരിവിനായി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നഗരസഭ നടത്തുന്നില്ലെന്നും ആക്ഷേപമുയര്‍ന്നു.




Post a Comment

0 Comments