Breaking...

9/recent/ticker-posts

Header Ads Widget

അധ്യാപകര്‍ക്കും, പിടിഎ കമ്മറ്റി അംഗങ്ങള്‍ക്കും, രക്ഷിതാക്കള്‍ക്കുമായി ബോധവത്കരണ ക്ലാസ് നടത്തി.

 


കോട്ടയം മെഡിക്കല്‍ കോളേജ് ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പേരൂര്‍  ജെബി എല്‍.പി  സ്‌കൂളിലെ അധ്യാപകര്‍ക്കും, പിടിഎ കമ്മറ്റി അംഗങ്ങള്‍ക്കും, രക്ഷിതാക്കള്‍ക്കുമായി ബോധവത്കരണ  ക്ലാസ് നടത്തി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ Dr. എസ് ബീന ഉദ്ഘാടനം ചെയ്തു.  Dr. ശില്‍പ്പ, Dr.നീഖിത JHI. SR രാജീവ് എന്നിവര്‍ ക്ലാസ് നയിച്ചു. PTA പ്രസിഡന്റ് ക്ഷേമ അഭിലാഷ് അധ്യക്ഷയായിരുന്നു. സ്‌കൂള്‍ പ്രധാനാധ്യാപിക  ആന്‍സമ്മ ജോസഫ്, പിടിഎ വൈസ് പ്രസിഡണ്ട് രഞ്ജിത്ത് ഇ.കെ, റാണിമോള്‍ ജോര്‍ജ്, JHI നിഷ സുരേഷ്, ശ്രീനിവാസന്‍  എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments