Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ കോട്ടമുറി ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരമാവുന്ന ഓട നിര്‍മ്മാണത്തിന് തുടക്കമായി.

 


ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ കോട്ടമുറി ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരമാവുന്ന ഓട നിര്‍മ്മാണത്തിന് തുടക്കമായി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തോടു ചേര്‍ന്നുള്ള അരിക് ചാല്‍ നിര്‍മ്മാണത്തിനാണ് തുടക്കമായിരിക്കുന്നത്. പ്രദേശവാസിയായ കോട്ടായില്‍ ജെയിംസ് ലൂക്കാണ് തന്റെ പുരയിടത്തിലൂടെ അരികുചാല്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കി വെള്ളക്കെട്ടൊഴിവാക്കാന്‍ സൗകര്യമൊരുക്കിയത്. 




Post a Comment

0 Comments