Breaking...

9/recent/ticker-posts

Header Ads Widget

പട്ടിത്താനം മണര്‍കാട് ബൈപ്പാസിന്റെ ഇരുവശവും നടപ്പാത നിര്‍മ്മാണം ആരംഭിച്ചു.

 


പട്ടിത്താനം മണര്‍കാട് ബൈപ്പാസിന്റെ ഇരുവശവും നടപ്പാത നിര്‍മ്മാണം ആരംഭിച്ചു. പട്ടിത്താനം മുതല്‍ പാറേക്കണ്ടം വരെയുള്ള ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. അഞ്ചരക്കോടിയോളം രൂപയാണ് നടപ്പാത നിര്‍മ്മാണത്തിനും ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നുള്ള ഓട നവീകരണത്തിനുമായി വകയിരുത്തിയിരിക്കുന്നത്.




Post a Comment

0 Comments