Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബിന്റെ ജന്മദിന ആഘോഷവും, നവീകരിച്ച പ്രസ് ക്ലബ്ബ് ഹാളിന്റെ ഉദ്ഘാടനവും നടന്നു

 


ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബിന്റെ ജന്മദിന ആഘോഷവും, നവീകരിച്ച  പ്രസ് ക്ലബ്ബ് ഹാളിന്റെ ഉദ്ഘാടനവും ഞായറാഴ്ച നടന്നു. മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഏറ്റുമാനൂരിന്റെ വികസനത്തിന് ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബ് നല്‍കുന്ന സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു.




Post a Comment

0 Comments