Breaking...

9/recent/ticker-posts

Header Ads Widget

റോഡരികില്‍ നില്‍ക്കുന്ന കൂറ്റന്‍ മരം അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.

 


ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ ഏറ്റുമാനൂര്‍ കിസ്മത്ത് പടിക്ക് സമീപം റോഡരികില്‍ നില്‍ക്കുന്ന കൂറ്റന്‍ മരം അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. ഏറ്റുമാനൂര്‍ നഗരസഭയിലും പൊതുമരാമത്ത് വകുപ്പിനും പരാതി നല്‍കിയിട്ടും മരം മുറിച്ചു മാറ്റാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നു.




Post a Comment

0 Comments