Breaking...

9/recent/ticker-posts

Header Ads Widget

ജനങ്ങളില്‍ ദൈവത്തെ കണ്ട നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫ്

 


ജനങ്ങളില്‍ ദൈവത്തെ കണ്ട നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫ് .ജനങ്ങളായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.സി ജോസഫ്.




Post a Comment

0 Comments