Breaking...

9/recent/ticker-posts

Header Ads Widget

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ കൂട്ട ധര്‍ണ സംഘടിപ്പിച്ചു

 


വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ കൂട്ട ധര്‍ണ സംഘടിപ്പിച്ചു. കോട്ടയത്ത് നാഗമ്പടം ബ്രാഞ്ച് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments