Breaking...

9/recent/ticker-posts

Header Ads Widget

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ സമര രംഗത്ത് .

 


വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ സമര രംഗത്ത് . ക്ലാര്‍ക്ക്, പ്യൂണ്‍, സ്വീപ്പര്‍ തസ്തികകളില്‍ നിയമനം നടത്തുക,  ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച് ഇന്‍ഷ്വുറന്‍സ് ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നത് ഒഴിവാക്കുക,  പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക, അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ജീവനക്കാര്‍ പ്രക്ഷോഭരംഗത്തിറങ്ങുന്നത്. ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളുടെ സഹകരണവും കൊണ്ട് ബാങ്കിന്റെ ബിസിനസ് നാലരലക്ഷം കോടിയിലെത്തിയപ്പോള്‍ ജീവനക്കാരുടെ പ്രശ്‌നങ്ങളില്‍ മാനേജ്‌മെന്റ് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കണമെന്നതാണ് എംപ്ലോയീസ് യൂണിയന്‍ ആവശ്യപ്പെടുന്നത്.




Post a Comment

0 Comments