Breaking...

9/recent/ticker-posts

Header Ads Widget

പാലയിലെ വെള്ളപ്പൊക്കത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തിയതായി KSEB

 


പാലയിലെ വെള്ളപ്പൊക്കത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തിയതായി KSEB. വാഗമണ്ണിലെ അറപ്പുകാട്, കുളമാവ് ടണലില്‍ കാലങ്ങളായി മണല്‍ അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ട് വാഗമണ്ണിലുള്ള ചെക്ക്ഡാം കവിത്തൊഴുകുമ്പോഴാണ് മീനച്ചിലാറ്റില്‍ വലിയ വെള്ളപ്പൊക്കമുണ്ടാക്കുന്നതെന്ന് KSEB    കെ എസ് ഇ ബി, താലൂക്ക് റവന്യൂ ഡിവിഷന്‍ തലങ്ങളിലുള്ള ദുരന്ത നിവാരണ സമിതികളുടെയും പ്രവര്‍ത്തനവും എംപിയുടെ ഇടപെടലും മൂലം ടണലി ബ മണല്‍ നീക്കി ഒഴുക്ക് ക്രമീകരിച്ചതായും കെ എസ് ഇ ബി അറിയിച്ചു. പാലായിലെ വെള്ളപ്പൊക്ക ഭീഷണിക്കു പരിഹാരമാവശ്യപ്പെട് പലായിലെ വ്യാപാരികള്‍ ജോസ് മാണി MPയ്ക് നിവേദനം നല്‍കിയിരുന്നു. Mp   KSEBയ്ക് നിവേദനം കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് വെള്ളപ്പാക്കത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയത് ചെക്ക് ഡാമില്‍  വാല്‍വ് സംവിധാനം സ്ഥാപിച്ച് ജലലഭ്യത ഉറപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു വ്യാപാരികളായ ജയേഷ് pജോര്‍ജ്, ജോസ് ജോസഫ് ചെറുവള്ളില്‍ തോമസ്പീറ്റര്‍, അനൂപ് ജോര്‍ജ് എന്നിവര്‍ ചര്‍ച്ചകളില്‍പങ്കെടുത്തു.




Post a Comment

0 Comments