Breaking...

9/recent/ticker-posts

Header Ads Widget

എംഎല്‍എമാരുടെ ടീമിന് വിജയം

 


ളാക്കാട്ടൂര്‍ ഹീറോസിനെ, ഷൂട്ടൗട്ടില്‍ തളച്ച് എംഎല്‍എമാരുടെ ടീമിന് വിജയം. ഉമ്മന്‍ചാണ്ടി  സ്‌പോര്‍ട്‌സ് അരീന ഗോള്‍ - ഫുട്‌ബോള്‍ ടര്‍ഫ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പ്രദര്‍ശന മത്സരത്തിലായിരുന്നു എംഎല്‍എമാരുടെ ടീം ളാക്കാട്ടൂര്‍ ഹീറോസ് ക്ലബ്ബുമായി ഏറ്റുമുട്ടിയത്.



Post a Comment

0 Comments