കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ ഫുട്ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു. സബ്ജില്ലാ ടീം സെലക്ഷനും ക്യാമ്പിനോടനുബന്ധിച്ചു നടക്കും . രണ്ടുമാസത്തെ പരിശീലനത്തിന് ശേഷം 18 പേരടങ്ങുന്ന സബ് ജില്ലാ ടീമിനെതെരഞ്ഞെടുക്കും.

0 Comments