Breaking...

9/recent/ticker-posts

Header Ads Widget

ചെക്കുഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

 


യുവാവിനെ ചെക്കുഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടനാട് കല്ലിടുക്കില്‍ താഴെ വീട്ടില്‍ രാജേഷി ( ടാര്‍സന്‍-46 ) നെയാണ് ശനിയാഴ്ച  രാവിലെ ചെക്കു ഡാമില്‍ മരിച്ച നിലയില്‍ കണ്ടത്. കടനാട് ടൗണിനു സമീപം ചെക്കു ഡാമിലായിരുന്നു മൃതദേഹം. മേലുകാവ് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments