Breaking...

9/recent/ticker-posts

Header Ads Widget

ഫാ. ഡോ. ടി.ജെ. ജോഷ്വായ്ക്ക് പ്രണാമം അര്‍പ്പിച്ച് അക്ഷര നഗരി.

 


മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ വൈദീകനായിരുന്ന ഫാ. ഡോ. ടി.ജെ. ജോഷ്വായ്ക്ക് പ്രണാമം അര്‍പ്പിച്ച് അക്ഷര നഗരി. പതിറ്റാണ്ടുകള്‍ അദ്ദേഹം അദ്ധ്യാപകനായിരുന്ന കോട്ടയം പഴയ സെമിനാരിയില്‍ ഭൗതീക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.




Post a Comment

0 Comments