Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയും ഗവ: ഹോമിയോ ആശുപത്രിയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 


പകര്‍ച്ചവ്യാധികള്‍ കൂടുന്ന സാഹചര്യത്തില്‍ പാലാ നഗരസഭയും ഗവ: ഹോമിയോ ആശുപത്രിയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അരുണാപുരം കരേപ്പാറ അംഗന്‍വാടി ഹാളില്‍ നടന്ന ക്യാമ്പില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എംഒ ഡോ നീനാ റോഷ്‌നി , സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാവിയോ കാവുകാട്ട്, ലിസ്സിക്കുട്ടി മാത്യു , ഡോ നീതു റോയ്, ഡോ. അനു വി.പി , ഡോ ശ്രീലക്ഷ്മി, തുടങ്ങിയവര്‍ പ്രസംഗിച്ചു. കുറിച്ചി ഹോമിയോ ഹോമിയോ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ സ്മിത ക്ലാസുകള്‍ എടുത്തു.




Post a Comment

0 Comments