മത ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാവുന്ന രാജ്യം ഭാരതം മാത്രമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍്് പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവരെ ബി.ജെ.പിയോട് അടുപ്പിക്കാനുള്ള ദൗത്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
0 Comments