ഗ്ലോബല്‍ ക്ലാസ്സ് റൂം പ്രൊജക്ടിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും അദ്ധ്യാപകര്‍ പാലായിലെത്തി. അമേരിക്കയില്‍ നിന്നുള്ള ഫുള്‍ബ്രൈറ്റ് അദ്ധ്യാപകര്‍ക്ക് പാലാ സെന്റ് തോമസ് HSS ല്‍ സ്വീകരണം നല്‍കി . ഫുള്‍ബ്രൈറ്റ് ടീച്ചര്‍മാരായ മിസ് മരിയ പ്രെസ്റ്റണ്‍, മിസ് ആമി കാന്‍ഡ്രല്‍ എന്നിവരാണ് സെന്റ് തോമസ് സ്‌കൂളിലെത്തിയത്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. നിജോയ് പി. ജോസ്, ഫാ. എബിന്‍ ജോസഫ്, പ്രിന്‍സിപ്പല്‍ റെജി മാത്യു, പി.റ്റി.എ. പ്രസിഡന്റ്.ഡോ.റ്റി.സി. തങ്കച്ചന്‍, ഫാ. ജോമി ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ ഫാ. റെജി സ്‌കറിയ എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.
0 Comments