Breaking...

9/recent/ticker-posts

Header Ads Widget

ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു

 


കുമരകം സ്വദേശിനിയായ 27 വയസുകാരി ന്യൂസിലാന്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. കുമരകം ചെന്നാത്ത് ടിജിന്റെ ഭാര്യ ജെസ്‌ലീന ജോര്‍ജ് ആണ് ന്യൂസിലാന്‍ഡില്‍ മരിച്ചത്. രണ്ടു വര്‍ഷമായി നോര്‍ത്ത് ഐലന്‍ഡിലെ ഹാമില്‍ട്ടണിലായിരുന്നു താമസം. ഇടുക്കി തോപ്രാംകുടി മേലേചിന്നാര്‍ പരിന്തിരിക്കല്‍ കുടുംബാംഗമാണ്. മൃതദേഹം പോസ്റ്റുമാര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും. എം എസ് ഡബ്ലിയു ബിരുദധാരിയാണ് ജെസ്‌ലീന.




Post a Comment

0 Comments