Breaking...

9/recent/ticker-posts

Header Ads Widget

ബലക്ഷയം സംഭവിച്ച വീട് തകര്‍ന്നു

 



വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബലക്ഷയം സംഭവിച്ച വീട് തകര്‍ന്നു വീണു. കോട്ടയം നഗരസഭയുടെ 29-ആം വാര്‍ഡില്‍  കച്ചേരിക്കടവ് പഴയ ബോട്ട് ജെട്ടിക്ക് സമീപം തോട്ടത്തില്‍ ചിറയില്‍  രാജേഷിന്റെ വീടാണ്  വെള്ളിയാഴ്ച രാവിലെ തകര്‍ന്ന് വീണത്. വീടു തകരുമ്പോള്‍ വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍അപകടം ഒഴിവായി.




Post a Comment

0 Comments