Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂര്‍ കൈപ്പുഴയില്‍ വീടിന് തീപിടിച്ചു.

 


നീണ്ടൂര്‍ കൈപ്പുഴയില്‍ വീടിന് തീപിടിച്ചു. മേക്കാവ് ദേവീ ക്ഷേത്രത്തിന് സമീപം ചാക്കാപ്പടം തങ്കച്ചന്റെ വീടിനാണ് തീപിടിച്ചത്. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്  തീയണച്ചു.




Post a Comment

0 Comments