Breaking...

9/recent/ticker-posts

Header Ads Widget

INTUC പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.

 


ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂര്‍ ഒ പി സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്  INTUC ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments