Breaking...

9/recent/ticker-posts

Header Ads Widget

കൈപ്പുഴ സെന്റ് ജോര്‍ജ്ജ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ ശാസ്ത്രപ്രദര്‍ശനം നടന്നു

 



കൈപ്പുഴ സെന്റ് ജോര്‍ജ്ജ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ ശാസ്ത്രപ്രദര്‍ശനം നടന്നു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ അടുത്തറിയാന്‍ അവസരമൊരുക്കിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത്.




Post a Comment

0 Comments