Breaking...

9/recent/ticker-posts

Header Ads Widget

അഡ്വക്കേറ്റ് ജോണ്‍സി നോബിള്‍ അനുസ്മരണം നടന്നു

 


ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ അഡ്വക്കേറ്റ് ജോണ്‍സി നോബിള്‍ അനുസ്മരണം നടന്നു. പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ അഡ്വ. മനോജ് ജോര്‍ജ് അധ്യക്ഷനായിരുന്നു.  എസ് സതീഷ് ചന്ദ്രന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി.  ഡൊമിനിക് ജോര്‍ജ് മുണ്ടമറ്റം, കെ ആര്‍ ശ്രീനിവാസന്‍, സിറിയക്ക് ജെയിംസ്, പി.R തങ്കച്ചന്‍, സോണി പി.മാത്യു, ജോബി തോമസ്, രാജേഷ് പാലാട്ട്, എം.വി സോണിച്ചന്‍, ഉഷ മേനോന്‍, സന്തോഷ് മണര്‍കാട്, ജോണി പാമ്പ്‌ളാന്‍ എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.




Post a Comment

0 Comments