Breaking...

9/recent/ticker-posts

Header Ads Widget

തോമസ് ചാഴിക്കാടന്റെ അഭിപ്രായത്തെ തള്ളി ജോസ് K മാണി MP

 


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ തോല്‍വിയില്‍ മുന്നണിക്ക് കൂട്ടുത്തരവാദിത്വമെന്ന് ജോസ് K മാണി MP. ഒരു പ്രസംഗം കൊണ്ട് മാത്രം ഒരാള്‍ തോല്‍ക്കുമെന്ന് കരുതുന്നില്ലെന്നും തോമസ് ചാഴിക്കാടന്റെ അഭിപ്രായത്തെ തള്ളിക്കൊണ്ട് ജോസ് k  മാണി പറഞ്ഞു. ഇടതുപക്ഷം കൂടിയാലോചിച്ച് തിരുത്തലുകള്‍ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Post a Comment

0 Comments