Breaking...

9/recent/ticker-posts

Header Ads Widget

കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തിലെ വിഗ്രഹ ദിനാഘോഷം ഭക്തിസാന്ദ്രമായി

 


കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തിലെ 64-മത് വിഗ്രഹ ദിനാഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. വിശേഷാല്‍ പൂജകളിലും മഹാപ്രസാദമൂട്ടിലും വിശേഷാല്‍ ദീപാരാധനയിലും നിരവധി ഭക്തരാണ് പങ്കെടുത്തത്. തന്ത്രി ബ്രഹ്‌മശ്രീ പറമ്പൂരില്ലത്ത് നീലകണ്ഠന്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി ദേവനാരായണന്‍ നമ്പൂതിരിയുടെയും മുഖ്യ കാര്‍മികത്വത്തില്‍ ആയിരുന്നു ചടങ്ങുകള്‍.




Post a Comment

0 Comments