Breaking...

9/recent/ticker-posts

Header Ads Widget

കൈപ്പളളി സെന്റ് ആന്റണീസ് പള്ളി സണ്‍ഡേ സ്‌കൂള്‍ പേരന്റ്-ടീച്ചര്‍ അസോസിയേഷന്‍ മീറ്റിംഗ് നടന്നു

 


കൈപ്പളളി സെന്റ് ആന്റണീസ് പള്ളി  സണ്‍ഡേ സ്‌കൂള്‍ പേരന്റ്-ടീച്ചര്‍ അസോസിയേഷന്‍ മീറ്റിംഗ്  മുന്‍ സുപ്രീം കോടതി ജഡ്ജി  ജസ്റ്റിസ് കുര്യന്‍ ജോസഫ്  ഉദ്ഘാടനം ചെയ്തു. യുവതലമുറയെ പരിപോഷിപ്പിക്കുന്നതില്‍ ധാര്‍മ്മിക വിദ്യാഭ്യാസത്തിന്റെയും സമൂഹത്തിന്റെ ഇടപെടലിന്റെയും പ്രാധാന്യത്തെക്കുറിച്ച്  അദ്ദേഹം വിശദീകരിച്ചു. ഫാദര്‍ കുര്യാക്കോസ് പുളിന്താനം അദ്ധ്യക്ഷനായിരുന്നു.




Post a Comment

0 Comments