Breaking...

9/recent/ticker-posts

Header Ads Widget

വായനാകളരിയുടെയും ഓഡിയോ ലൈബ്രറിയുടെയും ഉദ്ഘാടനം

 


കൈപ്പുഴ സെന്റ് മാര്‍ഗരറ്റ്സ് യുപി സ്‌കൂളില്‍ വായനാകളരിയുടെയും ഓഡിയോ ലൈബ്രറിയുടെയും ഉദ്ഘാടനം നടന്നു. പിടിഎ പ്രസിഡന്റ് തോമസ് മാത്യു ഓഡിയോ ലൈബ്രറിയുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ഷെയര്‍ ആന്റ് കെയര്‍ ചാരിറ്റബിള്‍ സൊസെറ്റി സ്‌കൂളിലേക്ക് ഒരു വര്‍ഷക്കാലം പത്രം നല്‍കുന്ന പദ്ധതിക്കു തുടക്കമായി. വായനാകളരിയുടെ ഉദ്ഘാടനം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഷാജി കണ്ണാലയില്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍സിസ്റ്റര്‍ സീലിയ അധ്യക്ഷയായിരുന്ന ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നീമ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും നടന്നു.




Post a Comment

0 Comments