കരകൗശല വസ്തുക്കള്‍ കരവിരുതോടെ നിര്‍മ്മിച്ച് ശ്രദ്ധേയനാവുകയാണ് നീണ്ടൂര്‍ കൈപ്പുഴ സ്വദേശി സന്തോഷ്. പൂര്‍ണ്ണമായും ചിരട്ടയില്‍ തീര്‍ത്ത ശ്രീനാരായണ ഗുരുവിന്റെ ജീവസുറ്റ രൂപവും ഗണപതിയും 6 അടി ഉയരമുള്ള നിലവിളക്കുമെല്ലാം സന്തോഷിന്റെ സൃഷ്ടി വൈഭവത്തിന്റെ നേര്‍ക്കാഴ്ചകളാവുകയാണ്.
0 Comments