Breaking...

9/recent/ticker-posts

Header Ads Widget

നാടന്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചു

 


കളത്തൂര്‍ സെന്റ് മേരീസ് യു.പി.സ്‌കൂളില്‍ നാടന്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ്  ഭക്ഷ്യമേള ഒരുക്കിയത്. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് മഠത്തിക്കുന്നേല്‍ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെ നേതൃത്യത്തില്‍  തയ്യാറാക്കിയ രുചിയേറിയ നാടന്‍ പലഹാരങ്ങളും നാടന്‍ വിഭവങ്ങളടങ്ങിയ സദ്യയും  ഭക്ഷ്യമേളയെ ആസ്വാദ്യകരമാക്കി.




Post a Comment

0 Comments