Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ആശുപത്രിപ്പടിയിലെ പെട്രോള്‍ പമ്പിന് സമീപം ബസ്സും കാറും കൂട്ടി ഇടിച്ചു.

 


ഏറ്റുമാനൂര്‍ വൈക്കം റോഡില്‍ കാണക്കാരി ആശുപത്രിപ്പടിയിലെ പെട്രോള്‍ പമ്പിന് സമീപം ബസ്സും കാറും കൂട്ടി ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.  രാവിലെ 9.15 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. ഡ്രൈവര്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്.  ഏറ്റുമാനൂര്‍ പോലീസ് അപകട സ്ഥലത്ത് എത്തി  മേല്‍ നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments