Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി അമ്പലം ജംഗ്ഷനില്‍ നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചു.

 


കാണക്കാരി അമ്പലം ജംഗ്ഷനില്‍ നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പട്ടിത്താനം ഭാഗത്തുനിന്നും കടുത്തുരുത്തി ഭാഗത്തേക്ക് പോയ വാഗണാര്‍ കാറില്‍ കാണാക്കാരി റെയില്‍വേ ക്രോസ് ഭാഗത്ത് നിന്നും വന്ന വാഹനം ഇടിച്ചു. ഇതേതുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഗണാര്‍ കാര്‍ എതിര്‍ ദിശയില്‍ നിന്നും വന്ന സ്വിഫ്റ്റ് കാറില്‍ ഇടിച്ചു. സഡന്‍ ബ്രേക്കിട്ട സ്വിഫ്റ്റ് കാറില്‍ പിന്നാലെ വന്ന മിനി ടിപ്പറും ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.




Post a Comment

0 Comments