Breaking...

9/recent/ticker-posts

Header Ads Widget

ചുഴലിക്കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം

 


പ്രവിത്താനത്ത് ചുഴലിക്കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം . തിങ്കളാഴ്ച 12  മണിയോടെയാണ് പ്രവിത്താനം ഉള്ളനാട് മേഖലയിൽ ശക്തമായ മഴയും കാറ്റുമുണ്ടായത്. മരങ്ങൾ കടപുഴകിയും വൈദ്യുതി പോസ്റ്റുകൾ ഒഴിഞ്ഞു വീണും വലിയ നാശനഷ്ടമാണുണ്ടായത്



Post a Comment

0 Comments