Breaking...

9/recent/ticker-posts

Header Ads Widget

കൃഷിക്കൂട്ടം പദ്ധതിയുടെ അതിരൂപതതല ഉദ്ഘാടന കര്‍മ്മം

 


കെ.സി.വൈ.എല്‍ അതിരൂപത സമിതിയുടെ തുടര്‍ പ്രവര്‍ത്തന മത്സരമായ കൃഷിക്കൂട്ടം പദ്ധതിയുടെ അതിരൂപതതല ഉദ്ഘാടന കര്‍മ്മം കിടങ്ങൂര്‍ യൂണിറ്റില്‍ നടന്നു.  KCC അതിരൂപത പ്രസിഡന്റ് പി.എ ബാബു പറമ്പടത്തുമലയില്‍ ആദ്യ തൈ നട്ട് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കിടങ്ങൂര്‍ ഫൊറോന പള്ളി വികാരി ഫാ. ജോസ് നെടുങ്ങാട്ട്, അസിസ്റ്റന്റ് വികാരി  ഫാ. നിതിന്‍ വെട്ടിക്കാട്ടില്‍, കെ.സി.വൈ. എല്‍  അതിരൂപത പ്രസിഡന്റ്  ജോണീസ് പി. സ്റ്റീഫന്‍, കിടങ്ങൂര്‍ യൂണിറ്റ് പ്രസിഡന്റ് ഷാരൂ സോജന്‍ കൊല്ലറേട്ട്, കിടങ്ങൂര്‍ ഇടവകയിലെ മുതിര്‍ന്ന കര്‍ഷകനായ  ജോസ് കിടാരക്കുഴിയില്‍, മറ്റ് അതിരൂപത ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍, കിടങ്ങൂര്‍ യൂണിറ്റിലെ യുവജനങ്ങള്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments