Breaking...

9/recent/ticker-posts

Header Ads Widget

കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം

 


കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു. മന്ത്രി വി.എന്‍ വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രമസമാധാന പരിപാലനത്തിലും കുറ്റാന്വേഷണത്തിലുമെല്ലാം വളരെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയാണ് ജില്ലയിലും സംസ്ഥാനത്താകമാനവും ഉള്ളതെന്ന്മന്ത്രി പറഞ്ഞു.




Post a Comment

0 Comments