Breaking...

9/recent/ticker-posts

Header Ads Widget

മണ്ണെണ്ണ വിതരണത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

 


സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഒരു പഞ്ചായത്തിലെ രണ്ട് റേഷന്‍ കടകളില്‍ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍ രംഗത്തെത്തി.




Post a Comment

0 Comments