Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍.

 


കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ഇടുക്കി വള്ളിയാമറ്റം സ്വദേശി പ്രദീപ്കൃഷ്ണനെയാണ് പോലീസ് പിടികൂടിയത്. കിടങ്ങൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ പ്രതിയെ സ്‌കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.




Post a Comment

0 Comments